App Logo

No.1 PSC Learning App

1M+ Downloads
മൃഗങ്ങൾക്കിടയിലെ സാംക്രമിക രോഗങ്ങളറിയപ്പെടുന്നത് ?

Aസൂണോസിസ്

Bഎപിസൂട്ടിക്

Cഎൻഡെമിക്

Dപാൻഡെമിക്

Answer:

B. എപിസൂട്ടിക്


Related Questions:

First covid case was reported in India is in the state of ?
രക്തം കട്ടപിടിക്കാതെയാകുന്ന രോഗം:
ഏത് രോഗത്തിൻ്റെ ചികിത്സക്ക് വേണ്ടിയാണ് "മിൽറ്റിഫോസിൻ" എന്ന മരുന്ന് ജർമനിയിൽ നിന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്‌തത്‌ ?
മലമ്പനി പകർത്തുന്ന വാഹകജീവി ഏത്?
വൈഡൽ ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?