ജനിതക പദാർഥങ്ങളില്ലാത്ത സാംക്രമിക പ്രോട്ടീൻ തന്മാത്രകളാണ് ?
Aവിറോയിഡുകൾ
Bവൈറസുകൾ
Cപ്രിയോണുകൾ
Dബാക്റ്റീരിയകൾ
Answer:
C. പ്രിയോണുകൾ
Read Explanation:
മനുഷ്യരിലും മൃഗങ്ങളിലും മാരകമായ തലച്ചോറ് രോഗങ്ങൾക്ക് കാരണമാകുന്ന പകർച്ചവ്യാധി പ്രോട്ടീനുകളാണ് പ്രിയോണുകൾ. ഇവ പ്രോട്ടീൻ സാംക്രമിക കണികകൾ എന്നും അറിയപ്പെടുന്നു