Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ നാടുകളെകുറിച്ചു വിവരങ്ങൾ ലഭിക്കുന്നത് ?

Aബ്രഹ്മി ലിഖിതം

Bഖരോഷ്ടി ലിഖിതം

Cവട്ടെഴുത്ത്‌ ലിഖിതം

Dക്യൂണിഫോം ലിപി

Answer:

C. വട്ടെഴുത്ത്‌ ലിഖിതം

Read Explanation:

• "നാനം മോനം" എന്ന് അറിയപ്പെടുന്ന ലിപി - വട്ടെഴുത്ത്‌ • വട്ടെഴുത്തിൻറെ മറ്റു പേരുകൾ - തെക്കൻ മലയാണ്മ, ചേര-പാണ്ട്യ എഴുത്ത്‌, രായസവടിവ്, ഗജവടിവ്, മലയാം തമിഴ്, മലയാണ്മ, തെക്കൻ മലയാളം


Related Questions:

മാമാങ്കം ഏത് രാജവംശവുമായി ബന്ധപ്പെട്ടതാണ്
പഴന്തമിഴ്പാട്ടുകളിൽ പ്രതിപാദിക്കുന്ന തിണകൾ അല്ലാത്തവ താഴെപ്പറയുന്നവയിൽ ഏതാണ് ?
കണ്ണകി ആരാധന ആരംഭിച്ച ചേര രാജാവ് ആര്?
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഓണവുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക. 1. പ്രാചീന തമിഴ് കൃതിയായ 'മധുരൈ കാഞ്ചി'യിൽ ഓണത്തെക്കുറിച്ചുള്ള പരാമർശം ഉണ്ട്. 2. തിരുവല്ല മേച്ചേരി ഇല്ലത്തു നിന്നും ലഭിച്ച സ്ഥാണുരവിയുടെ 17-ാം ഭരണ വർഷം രേഖപ്പെടുത്തിയ ഒരു ചെമ്പ് ലിഖിതത്തിൽ ഓണത്തെക്കുറിച്ച് പരാമർശമുണ്ട്.
എറണാകുളം ജില്ലയിലെ ഏത് സ്ഥലത്തു നടത്തിയ ഉത്‌ഖനനമാണ് പ്രാചീന തമിഴകത്തിന് റോമുമായി വ്യാപാരബന്ധം ഉണ്ടാക്കാനുള്ള തെളിവുകൾ നൽകുന്നത്?