Challenger App

No.1 PSC Learning App

1M+ Downloads
ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 18 ൽ പ്രതിപാദിക്കുന്നത്:

Aസൈബർ ടാംപറിങ്ങ്.

Bകൺട്രോളറുടെ ചുമതലകൾ

Cഅശ്ലീല ചിത്രങ്ങൾ ഡിജിറ്റൽ രൂപത്തിൽ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുന്ന കുറ്റകൃത്യത്തെക്കുറിച്ച്.

Dവിദേശ സർട്ടിഫിക്കറ്റിങ് അതോറിറ്റികളെ തിരിച്ചറിയാനുള്ള മാർഗ്ഗ രേഖകൾ

Answer:

B. കൺട്രോളറുടെ ചുമതലകൾ

Read Explanation:

IT ACT Section 67

  • അശ്ലീല ചിത്രങ്ങൾ ഡിജിറ്റൽ രൂപത്തിൽ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുന്ന കുറ്റകൃത്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.
  • ഇൻ്റർനെറ്റ് അല്ലെങ്കിൽ ഡിജിറ്റൽ മീഡിയ വഴി അശ്ലീല ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നത് സെക്ഷൻ 67 ൻ്റെ പരിധി യിൽ വരുന്ന കുറ്റമാണ്.
  • ശിക്ഷ : ആദ്യ തവണയാണ് ചെയ്യുന്നതെങ്കിൽ 3 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും
  •  ആവർത്തിച്ചാൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും (Non - bailable)

Related Questions:

വിവരാവകാശനിയമം 2005 പ്രകാരം അപേക്ഷകന് ഫീസില്ലാതെ നല്കപ്പെടുന്നത്.    

i. അപേക്ഷകൻ ഒരു ബി. പി. എൽ. വ്യക്തിയാണെങ്കിൽ

ii. അപേക്ഷ നൽകി 30 ദിവസത്തിനുള്ളിൽ ഒരു പൊതു അതോറിറ്റി വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെടുന്നിടത്ത്

iii. 45 - ദിവസത്തിനുള്ളിൽ ഒരു പൊതു അതോറിറ്റി വിവരങ്ങൾ നല്കാൻ പരാജയപ്പെടുന്നിടത്ത്

iv. ഒരു പൊതു അതോറിറ്റി തെറ്റായ വിവരങ്ങൾ അപേക്ഷകന് നല്കുന്നിടത്ത് 

കറുപ്പ് ചെടിയിൽ നിന്നും ഉൽപാദിപ്പിക്കുന്ന വേദന സംഹാരി ഏതാണ് ?
ഇന്ത്യയിൽ ചരക്കു-സേവന നികുതി പ്രാബല്യത്തിൽ വന്ന തീയതി ഏത്?
ഐപിസി സെക്ഷൻ 410 എന്തിനെക്കുറിച്ചു പറയുന്നു?
1983 The Abkari ( Amendment ) ordinance പ്രഖ്യാപിക്കാൻ കാരണമായ ദുരന്തം ?