Challenger App

No.1 PSC Learning App

1M+ Downloads
ഇൻഫോർമറ്റോറി ചിഹ്നങ്ങൾ രേഖപ്പെടുത്തുന്നത് ?

Aവൃത്തത്തിൽ

Bത്രികോണത്തിൽ

Cസമചതുരത്തിൽ

Dഇതൊന്നുമല്ല

Answer:

C. സമചതുരത്തിൽ

Read Explanation:

ഇൻഫർമേറ്ററി ചിഹ്നങ്ങൾ നീല ചതുരങ്ങളിലാണ് ഉണ്ടാവുക. മുന്നറിയിപ്പ് നൽകുന്ന അടയാളങ്ങൾ ചുവന്ന ത്രികോണങ്ങളിലാണ് ഉണ്ടാവുക.


Related Questions:

എന്താണ് ഷോൾഡർ ചെക്ക്?
നിർബദ്ധമായും പാലിക്കേണ്ട റോഡ് സൈനുകൾ ?
വ്യത്താകൃതിയിലുള്ള ട്രാഫിക് സൈൻ ബോർഡിലെ നിർദ്ദേശം :
വാഹനം ഇടത്തോട്ടു തിരിയുന്നതിനു വേണ്ടി കൈ കൊണ്ട് എങ്ങനെയാണ് സിഗ്നൽ കൊടുക്കേണ്ടത് ?
മാൻഡേറ്ററി സൈനുകളുടെ രൂപം