തുടക്കത്തിൽ ഏകദേശം ..... പ്രദേശത്താണ് എച്ച്.വൈ.വി.പി നടപ്പിലാക്കിയത്.A76 ദശലക്ഷം ഹെക്ടർB65 ദശലക്ഷം ഹെക്ടർC3 ദശലക്ഷം ഹെക്ടർD2 ദശലക്ഷം ഹെക്ടർAnswer: D. 2 ദശലക്ഷം ഹെക്ടർ