Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
എറിക് എറിക്സന്റെ സാമൂഹിക വികാസവുമായി ബന്ധപ്പെട്ട ഒരു പ്രതിസന്ധി ഘട്ടമാണ് സന്നദ്ധത / കുറ്റബോധം (initiative/guilt). ഈ പ്രതിസന്ധി തരണം ചെയ്യാൻ കുട്ടിയെ പ്രാപ്തനാക്കുന്നതിന് തടസ്സംനിൽക്കുന്നത് ഏതാണ്?

Aകുട്ടിയുടെ അന്വേഷണത്വരയെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ നൽകണം

Bചെറിയ വിജയങ്ങളായാലും അംഗീകരിക്കണം

Cകൂട്ടായ കളികളെ പ്രോത്സാഹിപ്പിക്കണം

Dക്ലാസ്സുകളിൽ തന്നെ കൂടുതൽ സമയമിരുത്തി പഠന പ്രവർത്തനങ്ങൾ നൽകണം.

Answer:

D. ക്ലാസ്സുകളിൽ തന്നെ കൂടുതൽ സമയമിരുത്തി പഠന പ്രവർത്തനങ്ങൾ നൽകണം.


Related Questions:

ഒരു ചെരിപ്പ് കച്ചവടക്കാരൻ ചെരിപ്പുകൾക്ക് 60% വില കൂട്ടിയശേഷം 30% ഡിസ്കൗണ്ട് നൽകുന്നു.കച്ചവടത്തിൽ ലാഭമോ, നഷ്ടമോ, എത്ര ശതമാനം?
ഒരു സമചതുരത്തിന്റെ ഒരു വശത്തിന്റെ നീളം 13 മീറ്റർ ആയാൽ സമചതുരത്തിന്റെ ചുറ്റളവ് എത്ര നീറ്ററാണ് ?
നല്ല വശത്ത് സമചതുരവും ചീത്ത വശത്ത് ഗുണനാകൃതിയും ലഭിക്കുന്ന സ്റ്റിച്ച് ഏത്?
The engine runs in a closed garage can be dangerous because :
An example, for the designation of a steelI-section is