App Logo

No.1 PSC Learning App

1M+ Downloads
ഉൾനാടൻ ജലപാതകൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്നു. ദേശീയ ജലപാത 4 ഇവയിൽ ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു ?

Aഹാൽദിയ - അലഹബാദ്

Bകാക്കിനട - പുതുച്ചേരി

Cബ്രാഹ്മിണി - മഹാനദി ഡെൽറ്റ

Dകൊല്ലം - കോട്ടപ്പുറം

Answer:

B. കാക്കിനട - പുതുച്ചേരി

Read Explanation:

ദേശീയ ജലപാത

  • NW - 4 : കാക്കിനട - പുതുച്ചേരി

  • നദി : ഗോദാവരി, കൃഷ്ണ


Related Questions:

ഇന്ത്യയിലെ ആണവോര്‍ജനിലയങ്ങളും അവ സ്ഥിതിചെയ്യുന്ന സംസ്ഥാനങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയവയില്‍ തെറ്റായ ജോഡി ഏത് ?
സംസ്ഥാന ഹൈവേയുടെ നിർമാണ ചുമതലയാർക്ക് ?
ഖാരിഫ് വിളകളുടെ വിത്തിറക്കുന്ന സമയമേത് ?
ഏതിനം മണ്ണാണ് തേയില കൃഷിക്ക് അനിയോജ്യം ?
റാബി (Rabi) വിളകളുടെ വിളവെടുപ്പു കാലം?