കാരണത്തെ കാണിക്കുന്ന adverb കൾ.
She studied hard, therefore, she aced the exam. (അവൾ നന്നായി പഠിച്ചു, അതിനാൽ അവൾ പരീക്ഷയിൽ വിജയിച്ചു).
She apologized because she was late. (വൈകിപ്പോയതിനാൽ അവൾ ക്ഷമാപണം നടത്തി).
The weather was terrible, so, they decided to stay indoors. കാലാവസ്ഥ വളരെ മോശമായിരുന്നു, അതിനാൽ അവർ വീടിനുള്ളിൽ തന്നെ നിക്കാൻ തീരുമാനിച്ചു).
He stayed indoors since it was raining heavily. (കനത്ത മഴയായതിനാൽ അയാൾ വീടിനുള്ളിൽ തന്നെ നിന്നു).
The traffic was heavy, consequently, they arrived late. (ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ വൈകിയാണ് ഇവർ എത്തിയത്).
Examples of adverbs of reason include “therefore,” “thus,” “consequently,” “hence,” “so,” “accordingly,” “because,” and “since.”