Challenger App

No.1 PSC Learning App

1M+ Downloads
റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള പരിശോധന ?

Aഓപ്പറേഷൻ വിജയ്

Bഓപ്പറേഷൻ അർത്ഥ്

Cഓപ്പറേഷൻ രക്ഷിത

Dഓപ്പറേഷൻ സുരക്ഷാ കവചം

Answer:

C. ഓപ്പറേഷൻ രക്ഷിത

Read Explanation:

  • • മദ്യപിച്ച് യാത്ര ചെയ്യൽ, ലഹരി കടത്ത് , സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തുടങ്ങിയവ തടയുകയാണ് ലക്‌ഷ്യം

    • നിയമ സഹായത്തിനായി പുറത്തിറക്കുന്ന അപ്ലിക്കേഷൻ - സുരക്ഷ


Related Questions:

ഇന്ത്യയുടെ ആദ്യത്തെ റെയിൽവേ മന്ത്രി ?
ഗ്രെയ്റ്റ് ഇന്ത്യൻ പെനിൻസുല റെയിൽവേപ്പറ്റി പരാമർശമുള്ള പ്രശസ്ത ഗ്രന്ഥം ഏതാണ് ?
Which among the following is the India's fastest train ?
ദക്ഷിണ റെയിൽവേയുടെ ആസ്ഥാനമേത്?
ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം നിലവിൽ വന്നത് എവിടെ ?