Challenger App

No.1 PSC Learning App

1M+ Downloads
കോർക്ക് കോശങ്ങൾക്ക് പകരം, ഫെല്ലോജൻ ചിലയിടങ്ങളിൽ പുറത്തേക്ക് അടുക്കി ക്രമീകരിച്ചിരിക്കുന്ന പാരൻകൈമാ കോശങ്ങളെ നിർമ്മിക്കുന്നു. ഈ പാരൻകൈമാ കോശങ്ങൾ ഉപരിവൃതി കോശങ്ങളെ പൊട്ടിച്ച് ലെൻസിൻ്റെ ആകൃതിയിലുള്ള വിടവുകൾ ഉണ്ടാക്കുന്നു. ഈ വിടവുകൾ എന്ത് പേരിലാണ് അറിയപ്പെടുന്നത്?

Aവാർഷിക വലയങ്ങൾ

Bകാതൽ

Cലെന്റി സെല്ലുകൾ

Dവെള്ളം

Answer:

C. ലെന്റി സെല്ലുകൾ

Read Explanation:

  • ഫെല്ലോജൻ ചിലയിടങ്ങളിൽ കോർക്ക് കോശങ്ങൾക്ക് പകരം പുറത്തേക്ക് അടുക്കി ക്രമീകരിച്ചിരിക്കുന്ന പാരൻകൈമാ കോശങ്ങളെ നിർമ്മിക്കുന്നു. ഈ പാരൻകൈമാ കോശങ്ങൾ ഉപരിവൃതി കോശങ്ങളെ പൊട്ടിച്ച് ലെൻസിൻ്റെ ആകൃതിയിലുള്ള വിടവുകൾ ഉണ്ടാക്കുന്നു. ഇതാണ് ലെന്റി സെല്ലുകൾ.


Related Questions:

Pollination through animals is ________
ബീജകോശങ്ങൾ വഹിക്കുന്ന ടെറിഡോഫൈറ്റുകളിൽ ഇല പോലുള്ള ഘടനയെ ___________ എന്ന് വിളിക്കുന്നു
Plant which bear naked seed is called ?
What is self-pollination?
വൈറസ് ബാധിച്ച ഒരു ചെടിയിൽ നിന്നും വൈറസ് ബാധ ഇല്ലാത്ത ചെടികൾ ഉത്പാദിപ്പിക്കാൻ സാധിക്കുന്നത്