വാഹനം സഞ്ചരിച്ച ദൂരം അളക്കുന്നതിനുള്ള ഉപകരണംAഓഡോ മീറ്റർBസ്പീഡോ മീറ്റർCടാക്കോ മീറ്റർDഇതൊന്നുമല്ലAnswer: A. ഓഡോ മീറ്റർ Read Explanation: വാഹനം സഞ്ചരിച്ച ദൂരം കാണിക്കുന്നത് :ഓഡോ മീറ്റർ ഓരോ ട്രിപ്പിലും സഞ്ചരിച്ച ദൂരം കാണിക്കുന്നത്:ട്രിപ്പ് മീറ്റർ എൻജിൻ (RPM ൽ) സ്പീഡ് കാണിക്കുന്നു :ടാക്കോ മീറ്റർ വാഹനത്തിന്റെ വേഗത കാണിക്കുന്നു :സ്പീഡോ മീറ്റർRead more in App