അന്തരീക്ഷ മർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം :Aബാരോമീറ്റർBഹൈഡ്രോമീറ്റർCഹൈഗ്രോമീറ്റർDഓക്സനോമീറ്റർAnswer: A. ബാരോമീറ്റർ Read Explanation: ദ്രാവകങ്ങളുടെ സാന്ദ്രത അല്ലെങ്കിൽ ആപേക്ഷിക സാന്ദ്രത അളക്കുന്ന ഉപകരണമാണ് ഹൈഡ്രോമീറ്റർ. വായുവിലെ ഈർപ്പം അല്ലെങ്കിൽ ജലബാഷ്പത്തിന്റെ അളവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ഹൈഗ്രോമീറ്റർ. ദ്രാവക മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് മാനോമീറ്റർ. Read more in App