App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ അംഗനവാടി ജീവനക്കാര്‍ക്കായുള്ള ഇൻഷുറൻസ് പദ്ധതി?

Aഗ്രാൻഡ് കെയർ

Bമെഡിസപ്പ്

Cജനശ്രീ

Dഅങ്കണം

Answer:

D. അങ്കണം

Read Explanation:

  • ആക്‌സിഡന്റ് ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും "അങ്കണം" പദ്ധതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
  • വാര്‍ഷിക പ്രീമിയം - 360 രൂപ നിരക്കില്‍ അപകട മരണത്തിന് - 2 ലക്ഷം രൂപ ആത്മഹത്യ അല്ലാതെയുള്ള മറ്റ് മരണങ്ങള്‍ക്ക് - 1 ലക്ഷം രൂപ.

Related Questions:

ഇ സഞ്ജീവനി പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയത് ഏത് സംസ്ഥാനത്താണ് ?
ഒന്നാം ക്ലാസ്സ് മുതൽ 8-ാം ക്ലാസ്സ് വരെയുള്ള ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പ് ഏത് ?
മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിൽ അന്വേഷകർക്ക് വേണ്ടി ആരംഭിക്കുന്ന വൈജ്ഞാനിക തൊഴിൽ പദ്ധതി ഏത്?
‘നിർഭയ’ പദ്ധതിയുടെ ലക്ഷ്യം എന്ത് ?
കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കുമുള്ള സ്വയം തൊഴിൽ പദ്ധതി ?