'Intelligence' എന്ന പദത്തിന്റെ ഉപജ്ഞാതാവ് ?Aഗാർട്ടൻBസ്റ്റേൺCഫ്ളിൻ.ജെ.ആർDസിസറോAnswer: D. സിസറോ Read Explanation: ബുദ്ധി (Intelligence) പരിസ്ഥിതിയുമായി പൊരുത്തപ്പെടാനും ഗുണാത്മകമായി ചിന്തിക്കാനും അനുഭവത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനും വ്യക്തിയെ പ്രാപ്തനാക്കുന്ന ശേഷിയാണ് ബുദ്ധി. കേന്ദ്ര നാഡീവ്യൂഹത്തിന്റെ (Nervous System) സഹജമായ സവിശേഷതകൾ, പഠനം, പരിചയം, പരിസ്ഥിതി എന്നിവ വഴി ആർജിക്കുന്ന പക്വത ബുദ്ധിയുടെ പ്രതിഫലനമാണ്. 'Intelligence' എന്ന പദത്തിന്റെ ഉപജ്ഞാതാവ് - സിസറോ (റോമൻ രാഷ്ട്രതന്ത്രജ്ഞൻ) Read more in App