App Logo

No.1 PSC Learning App

1M+ Downloads
അഭിരുചി അളന്നു നിർണ്ണയിക്കുന്നത് :

Aബുദ്ധി ശോധകങ്ങൾ ഉപയോഗിച്ചാണ്

Bവ്യക്തിത്വ സവിശേഷാഭിരുചി ശോധകങ്ങൾ ഉപയോഗിച്ചാണ്

Cഅഭിരുചി ശോധകങ്ങൾ ഉപയോഗിച്ചാണ്

Dഇവയൊന്നുമല്ല

Answer:

C. അഭിരുചി ശോധകങ്ങൾ ഉപയോഗിച്ചാണ്

Read Explanation:

അഭിരുചി മാപനം 

  • അഭിരുചി അളന്നു നിർണ്ണയിക്കുന്നത് അഭിരുചി ശോധകങ്ങൾ ഉപയോഗിച്ചാണ്. 
  • ഈ ശോധകങ്ങൾ വ്യക്തിയുടെ പ്രത്യേക മികവ് അളക്കുകയോ വിലയിരുത്തുകയോ ചെയ്യുന്നു.
  • ഒരു പ്രത്യേക പരിശീലന പരിപാടി വഴി വ്യക്തിക്ക് എത്രമാത്രം നേട്ടം കൈവരിക്കാനാകും എന്നനുമാനിക്കാൻ വേണ്ടിയാണ് അഭിരുചി മാപനം നടത്തുന്നത്.

Related Questions:

അഭിരുചി പാരമ്പര്യത്തെയും പരിസ്ഥിതിയുടെയും സംയുക്ത ഫലം ആണ് എന്നത് ?
ആനിമേറ്റഡ് ചിത്രങ്ങൾ ഉപയോഗിച്ചുള്ള പഠനത്തിൻ്റെ പേര് :
കുട്ടികളുടെ വായനവൈകല്യത്തിന് ഉപയോഗിക്കുന്ന മനശാസ്ത്ര പദം എന്താണ് ?
പഠന പ്രക്രിയയുടെ ഭാഗമായി, പ്രതികരണം -ചോദകം -പ്രബലനം എന്ന ക്രമം അവതരിപ്പിച്ച മനശാസ്ത്രജ്ഞൻ ആണ് ?
താഴെപ്പറയുന്നവയിൽ ആന്തരിക അഭിപ്രേരണയ്ക്ക് ഉദാഹരണമേത് ?