സ്തനങ്ങളിലെ (Mammary glands) ഗ്രന്ഥീകലകളെ എത്ര സ്തന ഇതളുകളായി (Mammary lobes) വിഭജിച്ചിരിക്കുന്നു?A5 മുതൽ 10 വരെB10 മുതൽ 15 വരെC15 മുതൽ 20 വരെD20 മുതൽ 25 വരെAnswer: C. 15 മുതൽ 20 വരെ Read Explanation: സ്തനങ്ങളിലെ ഗ്രന്ഥീകലകളെ 15 മുതൽ 20 വരെ സ്തന ഇതളുകളായി (Mammary lobes) വിഭജിച്ചിരിക്കുന്നു. Read more in App