Challenger App

No.1 PSC Learning App

1M+ Downloads
സിഗ്മണ്ട് ഫ്രോയിഡ് വ്യക്തിത്വത്തെ എത്ര ഭാഗങ്ങളായാണ് തിരിച്ചത് ?

A2

B3

C4

D5

Answer:

B. 3

Read Explanation:

  • മനോ വിശ്ലേഷണ സിദ്ധാന്തം ആവിഷ്കരിച്ചത് സിഗ്മണ്ട് ഫ്രോയിഡ് ആണ്. 
  • വ്യക്തിത്വ പഠനത്തിൽ മനോവിശ്ലേഷണ സമീപനം അബോധ മനസ്സിനും  അതിൻറെ പ്രവർത്തനങ്ങൾക്കും ആണ് കൂടുതൽ ഊന്നൽ നൽകുന്നത്. 
  • വ്യക്തിത്വത്തിൻറെ മൂന്ന് ഭാഗങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. 
  • അവയെ ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്ന് വിളിച്ചു. 

Related Questions:

അബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിലെ ഏറ്റവും ഉയർന്ന പടവ്?
Who introduced the term "Intelligence Quoient" (I.Q)?
ഒരു വ്യക്തിക്കും മറ്റൊരാളെ പഠിപ്പിക്കാനാവില്ലെന്നും മറിച്ച് പഠനത്തെ സുഗമമാക്കാനേ സാധിക്കൂ എന്നു ചൂണ്ടിക്കാട്ടിയത് ?
ഏറ്റവും പ്രചാരമുള്ള വ്യക്തിത്വ മാപിനി ?
The MMPI is used to assess