App Logo

No.1 PSC Learning App

1M+ Downloads
"ഭാഷാഭൂഷണ'ത്തിൽ ഏ.ആർ. രാജരാജവർമ്മ അലങ്കാരങ്ങളെ എത്രയായി തിരിച്ചിരിക്കുന്നു ?

A4

B5

C2

D3

Answer:

A. 4

Read Explanation:

  • "ഭാഷാഭൂഷണ'ത്തിൽ ഏ.ആർ. രാജരാജവർമ്മ അലങ്കാരങ്ങളെ സാമ്യോക്തി, അതിശയോക്തി,

  • വാസ്തവോക്തി, ശ്ലേഷോക്തി എന്ന് നാലായി തിരിക്കുന്നു.

  • സാമ്യകല്പനയും, അതിശയോക്തിയുംമിക്ക അലങ്കാരങ്ങളിലും ഉണ്ട്.

  • പറയുന്നതിലെ വൈചിത്ര്യമാണ് വാസ്‌തവോക്തികളെ രസകരമാക്കുന്നത്.


Related Questions:

"ഇടപ്പള്ളി കവികളെ " "ഒരേ ഞെട്ടിൽ വികസിച്ച രണ്ട് സുരഭിലകസുമങ്ങൾ" എന്ന് വിശേഷിപ്പിച്ചതാര്
താഴെപറയുന്നവയിൽ വി.സി.ശ്രീജന്റെ നിരൂപക കൃതികൾ ഏതെല്ലാം ?
സാഹിത്യം വിദ്യയാണ് എന്ന് വാദിച്ചനിരൂപകൻ ?
"നാടകം കവിത്വത്തിന്റെ ഉരകല്ലാണന്നു " പറഞ്ഞത് ?
നാടകത്തിലെ ഒരവസ്ഥ തകിടം മറിയുന്നതിന് അരിസ്റ്റോട്ടിൽ പറയുന്ന പേരെന്ത് ?