App Logo

No.1 PSC Learning App

1M+ Downloads
എടുത്തു മാറ്റാവുന്ന ലോഹബിംബങ്ങൾ ഏതു വിഭാഗത്തിൽപ്പെടുന്നു ?

Aചലാചല വിഗ്രഹം

Bചല വിഗ്രഹം

Cഅചല ബിംബങ്ങൾ

Dഇതൊന്നുമല്ല

Answer:

B. ചല വിഗ്രഹം

Read Explanation:

ശീവേലിബിംബം തുടങ്ങിയ എഴുന്നെള്ളിപ്പ്‌ ബിംബങ്ങളെ ചലബിംബങ്ങള്‍ എന്നുപറയുന്നു.


Related Questions:

ക്ഷേത്രത്തിൽ അഗ്നിബാധയുണ്ടായാൽ ചെയ്യേണ്ട പരിഹാരം?
വെങ്കടേശ്വര ക്ഷേത്രം എവിടെ ആണ് ?
ബിംബ രചനക്കുള്ള ശില എത്ര വർണ്ണമുള്ളതായിരിക്കണം ?
പന്തളം രാജാവ് നിർമിച്ച ക്ഷേത്രം എവിടെ ആണ് ?
ചായം കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹം ഏതു പേരില് അറിയപ്പെടുന്നു ?