App Logo

No.1 PSC Learning App

1M+ Downloads
ഒരു ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗര പരിധി ഏതിൽ പെടുന്നു ?

Aക്ലാസ് IV നഗരം

Bക്ലാസ് III നഗരം

Cക്ലാസ് I നഗരം

Dക്ലാസ് II നഗരം

Answer:

C. ക്ലാസ് I നഗരം


Related Questions:

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർപേഴ്സൺ ആരാണ് ?
വളരെ ഉയർന്ന ജനസാന്ദ്രത വിഭാഗത്തിപ്പെടുന്ന സംസ്ഥാനം ?
Who said this statement ; "A flag is not only a symbol of our independence but also the freedoms of all people."
ഓരോ ചതുരശ്ര കിലോമീറ്റർ പ്രദേശത്തും ഉള്ള ശരാശരി ജനങ്ങളുടെ എണ്ണമാണ് :
ജയ ജെയ്റ്റ്ലി ടാസ്ക് ഫോഴ്സ് രൂപീകരിക്കപ്പെട്ട വർഷം ?