ഇൻട്രാനാസൽ കോവിഡ് വാക്സിൻ സ്വീകർത്താക്കൾ മ്യൂക്കോസൽ ആന്റിബോഡിയുടെ അളവ് വർദ്ധിപ്പിച്ചതായി കാണിച്ചു.
AIgA
BIgD
CIgE
DIgM
Answer:
A. IgA
Read Explanation:
സ്ലേഷ്മസ്തരത്തിൻ്റെ രോഗപ്രതിരോധ പ്രവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുന്ന ആന്റിബോഡിയാണ് ഇമ്മ്യൂണോഗ്ലോബുലിൻ എ ( IgA-ഐജിഎ, അതിന്റെ സ്രവ രൂപത്തിനെ sIgA-എസ്ഐജിഎ എന്നും അറിയപ്പെടുന്നു).
സ്ലേഷ്മസ്തരവുമായി ബന്ധപ്പെട്ട് ഉൽപാദിപ്പിക്കപ്പെടുന്ന ഈ ആന്റിബോഡിയുടെ അളവ് മറ്റെല്ലാത്തരം ആന്റിബോഡികളുടേയും ആകെ അളവിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്.