Challenger App

No.1 PSC Learning App

1M+ Downloads
'Introspection' എന്ന വാക്കുണ്ടായത് ഏതെല്ലാം വാക്കിൽ നിന്നാണ് ?

Aintra, Spection

BIntro, Spection

CIntro, Specere

Dintra, Specere

Answer:

C. Intro, Specere

Read Explanation:

ആത്മനിഷ്ഠരീതി (Introspection)

  • 'Introspection' എന്ന വാക്കുണ്ടായത് Intro, specere എന്നീ രണ്ട് വാക്കുകളിൽ നിന്നാണ്.
  • Intro എന്ന വാക്കിന്റെ അർത്ഥം 'Inward'/ 'with in
  • Spacere എന്ന വാക്കിന്റെ അർത്ഥം 'to look at' (Introspection - Action of searching ones feelings or thoughts)
  • ഒരാൾ സ്വന്തം മാനസിക അവസ്ഥയെയും മാനസിക പ്രതിഭാസങ്ങളെയും മനസ്സിന്റെ ഉള്ളിലേക്ക് നോക്കിക്കൊണ്ട് വിവരിക്കുകയും വിശകലന വിധേയമാക്കുകയും ചെയ്യുന്ന രീതി - ആത്മനിഷ്ഠരീതി

Related Questions:

വിനിവർത്തനത്തിന് ഉദാഹരണം ഏത് ?
ഏറ്റവും ദൃഢബന്ധമുള്ളത് താഴെപ്പറയുന്നവയിൽ ഏതാണ് ?
വേദനാജനകമായ അനുഭവങ്ങളും മാനസിക സംഘട്ടനങ്ങളും സാക്ഷാത്കരിക്കാൻ ആകാത്ത ആഗ്രഹങ്ങളും ഒക്കെ അബോധമനസ്സിലേക്ക് തള്ളിവിടുന്ന പ്രക്രിയ ഏത്?
ക്രിയാഗവേഷണ രീതിയുടെ ഉപജ്ഞാതാവ് ആര് ?
പാഠ്യാംശങ്ങൾ തമ്മിലുള്ള യുക്തിബന്ധങ്ങൾ കൂടുതൽ മനസ്സിലാക്കണമെങ്കിൽ ഏതു പാഠ്യക്രമരീതി സ്വീകരിക്കണം ?