App Logo

No.1 PSC Learning App

1M+ Downloads
I.P.C സെക്ഷൻ 325 എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നതു?

Aദേഹോപദ്രവം

Bസ്വമേധയാ കഠിനമായ ദേഹോപദ്രവം ഏല്പിക്കുന്നതിനുള്ള ശിക്ഷ

Cതട്ടിക്കൊണ്ടുപോകൽ

Dകൊലപാതകം

Answer:

B. സ്വമേധയാ കഠിനമായ ദേഹോപദ്രവം ഏല്പിക്കുന്നതിനുള്ള ശിക്ഷ

Read Explanation:

I.P.C സെക്ഷൻ 325 പ്രതിപാദിക്കുന്നതു സ്വമേധയാ കഠിനമായ ദേഹോപദ്രവം ഏല്പിക്കുന്നതിനുള്ള ശിക്ഷയെ കുറിച്ചാണ് .


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
Miscarriage offence ൽ ഉൾപ്പെടാത്ത വസ്തുത ഏത്?
കാര്യസ്ഥനോ ഉദ്യോഗസ്ഥനോ ആണ് വിശ്വാസവഞ്ചന കാണിക്കുന്നതെങ്കിൽ അതിന് ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
"സത്യസന്ധതയില്ലാത്ത", "വഞ്ചനയോടെ" എന്നീ വാക്കുകൾ നിർവ്വചിച്ചിരിക്കുന്നത്'
പൊതുമുതലിനു ക്ഷതി തടയുന്നത്‌ കുറിച്ച് പറയുന്ന സെക്ഷൻ?