App Logo

No.1 PSC Learning App

1M+ Downloads
IPC സെക്ഷൻ 410എന്തിനെ കുറിച്ച് പറയുന്നു?

Aക്യാരിയറും മറ്റും കുറ്റകരമായ വിശ്വാസ ലംഘനം നടത്തുന്നത്

Bകവർച്ച നടത്തുന്നതിനുള്ള ശ്രമം

Cകളവ് മുതൽ

Dവ്യക്തിയെ വ്യാപാരം ചെയ്യൽ

Answer:

C. കളവ് മുതൽ

Read Explanation:

IPC സെക്ഷൻ 410കളവ് മുതൽ കുറിച്ച് പറയുന്നു .


Related Questions:

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 84 ലെ പ്രതിപാദ്യവിഷയം എന്താണ്?
ഐപിസിക്ക് കീഴിലുള്ള "പൊതുവായ വിശദീകരണങ്ങൾ" ഉൾപ്പെടുത്തിയിരിക്കുന്ന അദ്ധ്യായം?
Grievous hurt ന്റെ ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
സ്ത്രീധനവുമായി ബന്ധപ്പെട്ട മരണം പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ഏത് ?
വകുപ്പ് 354 D എന്നത് താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് ?