IRDP, NREP, TRYSEM എന്നീ പദ്ധതികള്‍ ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?
Aആറാം പദ്ധതി
Bഅഞ്ചാം പദ്ധതി
Cഎട്ടാം പദ്ധതി
Dഏഴാം പദ്ധതി
Answer:
A. ആറാം പദ്ധതി
Read Explanation:
ആറാം പദ്ധതി ( 1980 - 85 )
ആറാം പഞ്ചവത്സര പദ്ധതി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത് - ദാരിദ്ര്യ നിർമ്മാർജ്ജനം , സാങ്കേതികവിദ്യ നവീകരിക്കുക , പട്ടിണി നിരക്ക് കുറയ്ക്കുക , ജനസംഖ്യാ വളർച്ച നിയന്ത്രണം
NREP (National Rural Employment Programme), RLEGP (Rural Landless Employment Guarantee Programme), IRDP (Integrated Rural Development Programme) എന്നിവ നടപ്പിലാക്കിയത് ആറാം പഞ്ചവത്സര പദ്ധതിയിലാണ്
DWCRA (Development of Women and Children in Rural Areas) ഈ പദ്ധതി കാലത്ത് ആരംഭിച്ചു