Challenger App

No.1 PSC Learning App

1M+ Downloads
ജർമ്മൻ സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ കേന്ദ്രം ?

Aദുർഗ്ഗാപൂർ

Bറൂർക്കേലെ

Cഭിലായ്

Dബൊക്കാറോ

Answer:

B. റൂർക്കേലെ


Related Questions:

' ചന്ദന നഗരം ' എന്നറിയപ്പെടുന്നത് ?
രാജ്യത്തെ ജനസംഖ്യയെക്കുറിച്ചുള്ള സമഗ്ര വിവര ശേഖരണം ലക്ഷ്യമിടുന്ന സെൻസസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്?
Earth Summit established the Commission on _____ .
ഇന്ത്യയിൽ വ്യോമഗതാഗതം ദേശസാത്കരിച്ചത് ഏതു വർഷം ?
Ajanta caves are located in the state of: