Is a letter ..... by you?
Abeing written
Bbeen written
Cwas written
Dwrote
Answer:
A. being written
Read Explanation:
തന്നിരിക്കുന്ന sentence,passive form ൽ ആയതിനാൽ verb ന്റെ v3 form ഉപയോഗിക്കണം.അതിനാൽ 'wrote' എന്നത് ഉപയോഗിക്കാൻ കഴിയില്ല.Is ന്റെ കൂടെ v3 അല്ലെങ്കിൽ v3+being ഉപയോഗിക്കാൻ കഴിയുകയൊള്ളു.അതിനാൽ been written എന്നത് ഉപയോഗിക്കാൻ കഴിയില്ല.was എന്നുള്ളത് past tense ൽ ആയതിനാൽ is ന്റെ കൂടെ ഉപയോഗിക്കാൻ കഴിയാത്തതിനാൽ was written എന്നതും ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ 'being written' എന്നത് ഉപയോഗിക്കുന്നു.