Challenger App

No.1 PSC Learning App

1M+ Downloads
______ സാധാരണയായി ഒരു തുടർ ആവൃത്തി പട്ടികയെ പ്രതിനിധീകരി ക്കാനാണ് ഉപയോഗിക്കുന്നത്.

Aലൈൻ ഗ്രാഫ്

Bഹിസ്റ്റോഗ്രാം

Cപൈ ചാർട്ട്

Dഡോട്ട പ്ലോട്ട്

Answer:

B. ഹിസ്റ്റോഗ്രാം

Read Explanation:

ആവൃത്തി വിതരണത്തെ സൂചിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഗ്രാഫാണ് ഹിസ്റ്റോഗ്രാം. ലംബമായിട്ടുള്ള ബാറുകളാണിത്. അവയുടെ ഉയരം ആവൃത്തിക്ക് ആനു പാതികമാണ്. ഹിസ്റ്റോഗ്രാം നിർമിക്കുന്നതിന് ചരത്തിൻ്റെ വില X അക്ഷത്തിലും ആവൃത്തി Y അക്ഷത്തിലും എടുക്കുന്നു.


Related Questions:

ഒരു വിതരണത്തിന്റെ AM 22.5 ഉം HM 10 ഉം ആയാൽ ജ്യാമിതീയ മാധ്യം കണ്ടെത്തുക .
സഞ്ചി താവൃത്തികൾ ഉപയോഗിച്ചു കൊണ്ടു വരയ്ക്കുന്ന വക്രമാണ് ____
ക്ലാസുകളുടെ താഴ്ന്ന പരിധികൾ X അക്ഷത്തിലും അവരോഹണ സഞ്ചിത ആവൃത്തി കൾ Y അക്ഷത്തിലും രേഖപ്പെടുത്തി കൊണ്ടു വരയ്ക്കുന്ന വക്രമാണ് _______ .
ഉയരം, ഭാരം, എണ്ണം, പരപ്പളവ് തുടങ്ങി അളന്ന് തിട്ടപ്പെടുത്താൻ സാധിക്കുന്ന വസ്‌തുതകളെ അടിസ്ഥാനമാക്കി നടത്തുന്ന വർഗീകരണത്തെ ______ എന്നുപറയുന്നു
ഒരു ആവൃത്തി പട്ടികയിൽ ഡാറ്റയിലെ പ്രാപ്‌താങ്കങ്ങൾ അവയുടെ കൃത്യമായ എണ്ണം നൽകി സൂചിപ്പിക്കുകയാണെങ്കിൽ അതിനെ ______ എന്നു വിളിക്കുന്നു.