App Logo

No.1 PSC Learning App

1M+ Downloads
Is france ..... European country ?

Aa

Ban

Cthe

Dnone of these

Answer:

A. a

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു. vowel letters ൽ ആരംഭിക്കുന്ന ചില വാക്കുകൾക്ക് മുൻപിൽ "a" ഉപയോഗിക്കുന്നു.ഇത് ഉച്ചാരണത്തെ ആശ്രയിച്ചാണ്.European എന്ന വാക്കിന്റെ ഉച്ചാരണം ആരംഭിക്കുന്നത് consonant letter ആയ "u " ൽ ആകുന്നു.


Related Questions:

Use an appropriate article. In many countries ,it is important to have ------------heir to carry on the family name.
Yoga is ________ best exercise for our mind and body.
I can't afford to buy such ___ expensive car. Choose the suitable article.
..... Silver is a useful metal.
We drink ..... water.