രണ്ടു ആളുകളെ അല്ലെങ്കിൽ രണ്ടു വസ്തുക്കളെ വേർതിരിക്കാൻ വേണ്ടിയിട്ട് from എന്ന preposition ഉപയോഗിക്കാറുണ്ട്.Spanish ൽ നിന്ന് വളരെ വ്യത്യസ്തമാണോ Portuguese എന്നാണ് ഇവിടെ തന്നിരിക്കുന്ന വാചകത്തിന്റെ അർത്ഥം. ൽ നിന്ന് എന്ന് സൂചിപ്പിക്കാൻ from ഉപയോഗിക്കുന്നു.