App Logo

No.1 PSC Learning App

1M+ Downloads
അനധികൃതമായി സോഫ്റ്റ്‌വെയർ കോപ്പി ചെയ്യുന്ന പ്രവർത്തിയാണ് ?

Aസൈബർ വാൻഡലിസം

Bസോഫ്റ്റ്‌വെയർ പൈറസി

Cസൈബർ ഡിഫമേഷൻ

Dസൈബർ സ്ക്വാർട്ടിങ്

Answer:

B. സോഫ്റ്റ്‌വെയർ പൈറസി


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. സൈബർ കുറ്റ കൃത്യങ്ങളെ മുഖ്യമായും രണ്ടായി തരം തിരിച്ചിരിക്കുന്നു.
  2. ഒരു കമ്പ്യൂട്ടറിനെ തന്നെ നശിപ്പിക്കുവാൻ വേണ്ടി ചെയ്യുന്ന കുറ്റകൃത്യങ്ങൾ (COMPUTER AS TARGET) ആണ് അവയിൽ ഒരു വിഭാഗം.
  3. കമ്പ്യൂട്ടറിനെ ആയുധമായി ഉപയോഗിച്ചുകൊണ്ട് ചെയ്യുന്ന കുറ്റകൃത്യങ്ങൾ (COMPUTER AS WEAPON) ആണ് അവയിലെ രണ്ടാമത്തെ വിഭാഗം.
    Section 66 F of IT act deals with :
    ഇന്ത്യയിൽ ആദ്യമായി സൈബർ കേസ് നിലവിൽ വന്നത് ?
    ജോയിൻറ് അക്കാഡമിക് നെറ്റ്‌വർക്കിലേക്ക് അനധികൃത ആക്സസ് നേടിയ പ്രതി, അംഗീകൃത ഉപയോക്താക്കൾക്ക് പ്രവേശനം നിഷേധിക്കുന്നതിനായി ഫയലുകൾ ഇല്ലാതാക്കുകയും ചേർക്കുകയും പാസ്‌വേഡുകൾ മാറ്റുകയും ചെയ്തു. ഐടി ആക്ട് പ്രകാരം പ്രതി ചെയ്ത കുറ്റം ഏതു വകുപ്പിന് കീഴിലാണ് ?
    കമ്പ്യൂട്ടറോ കമ്പ്യൂട്ടറിൻറെ ഏതെങ്കിലും ഭാഗമോ മോഷ്ടിക്കുകയോ കമ്പ്യൂട്ടറിലെ ഏതെങ്കിലും വിവരങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നത് അറിയപ്പെടുന്നത്