App Logo

No.1 PSC Learning App

1M+ Downloads
ഫ്ളൂറിൻ തന്മാത്രാ രൂപീകരണത്തിൽ ഇലക്ട്രോൺ കൈമാറ്റമാണോ പങ്കുവയ്ക്കലാണോ നടക്കുന്നത്‌ ?

Aഇലക്ട്രോൺ കൈമാറ്റം

Bഇലക്ട്രോൺ പങ്കുവയ്ക്കൽ

Cഇവ രണ്ടും ആവാം

Dഇവ രണ്ടും അല്ല

Answer:

B. ഇലക്ട്രോൺ പങ്കുവയ്ക്കൽ

Read Explanation:

  • ഫ്ളൂറിന്റെ അറ്റോമിക നമ്പർ - 9
  • ഫ്ളൂറിന്റെ ഇലക്ട്രോൺ വിന്യാസം - 2,7
  • അഷ്ട‌ക ഇലക്ട്രോൺ സംവിധാനം ലഭിക്കാൻ ഒരു ഫ്ളൂറിൻ ആറ്റത്തിന് 1 ഇലക്ട്രോൺ കൂടി വേണം.

Related Questions:

ഹീലിയത്തിൻ്റെ ബാഹ്യതമ ഷെല്ലിലെ ഇലക്ടോണുകളുടെ എണ്ണം എത്ര ?
ഇലക്ട്രോൺ കൈമാറ്റം മൂലം ഉണ്ടാകുന്ന രാസബന്ധനം :
ഏറ്റവും കൂടുതൽ ഇലക്ട്രോ നെഗറ്റിവിറ്റി ഉള്ള മൂലകം ഏതാണ് ?
ഇലക്ട്രോൺ പങ്കുവെക്കൽ മൂലം ഉണ്ടാകുന്ന രാസബന്ധനം :
ഇലക്ട്രോൺ ഡോട്ട് ഡയഗ്രത്തിൽ മൂലകത്തിന്റെ പ്രതീകത്തിനു ചുറ്റും --- ഷെല്ലിലെ ഇലക്ട്രോണുകളെ മാത്രമാണ് രേഖപ്പെടുത്തുന്നത്.