വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ മാനദണ്ഡങ്ങൾക്കനുസരിച്ച് സർക്കാർ നൽകുന്ന സാമ്പത്തിക ആനുകൂല്യമോ പിന്തുണയോ ആണ് ----
Aസാമ്പത്തിക സഹായം
Bനികുതി ഇളവ്
Cസബ്സിഡി
Dസഹായഫണ്ട്
Answer:
C. സബ്സിഡി
Read Explanation:
വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ മാനദണ്ഡങ്ങൾക്കനുസരിച്ച് സർക്കാർ നൽകുന്ന സാമ്പത്തിക ആനുകൂല്യമോ പിന്തുണയോ ആണ് സബ്സിഡി. നേരിട്ടോ അല്ലാതെയോ സബ്സിഡി നൽകാം. പണമായി നൽകുന്ന പിന്തുണ നേരിട്ടുളള സബ്സിഡിയെ സൂചിപ്പിക്കുന്നു. നികുതി നിരക്ക് കുറയ്ക്കുക, വായ്പകൾക്ക് കുറഞ്ഞ പലിശ ഈടാക്കുക എന്നിവ പരോക്ഷ സബ്സിഡിയിൽ പെടുന്നു.