Challenger App

No.1 PSC Learning App

1M+ Downloads
ഖരം, ദ്രാവകം, വാതകം എന്നീ മൂന്നവസ്ഥകളിലും പ്രകൃതിദത്തമായി കാണപ്പെടുന്ന ഏക പദാർഥമാണ് ________________

Aക്ഷാരം

Bലായനി

Cതിളപ്പിച്ച എണ്ണ

Dജലം

Answer:

D. ജലം

Read Explanation:

  • ഖരം, ദ്രാവകം, വാതകം എന്നീ മൂന്നവസ്ഥകളിലും പ്രകൃതിദത്തമായി കാണപ്പെടുന്ന ഏക പദാർഥമാണ് ജലം


Related Questions:

പെട്രോൾ വെള്ളത്തിന് മുകളിൽ പൊങ്ങികിടക്കാൻ കാരണം
Find out the most suitable one regarding the pressure exerted by a liquid.
താഴെ പറയുന്നവയിൽ ഏതാണ് വൺ-കംപോണന്റ് സിസ്റ്റത്തിന് ഉദാഹരണം?
വാട്ടർ സിസ്റ്റത്തിൽ എത്ര ഫേസുകൾ ഉണ്ടാകാം?
ഏറ്റവും ഉയർന്ന സാന്ദ്രത കാണിക്കുന്ന ദ്രാവകം :