Is there _______ milk left?
Aany
Bsome
Cfew
Dlittle
Answer:
A. any
Read Explanation:
any=ഏതാനും /എന്തെങ്കിലും countable nouns നോടൊപ്പവും uncountable nouns നോടൊപ്പവും ഉപയോഗിക്കുന്നു. Negative രൂപത്തിലും ചോദ്യ രൂപത്തിലും ഉപയോഗിക്കുന്നു. singular uncountable noun നോടൊപ്പം ചെറിയ അളവിനെ കാണിക്കുന്നു. countable noun നോടൊപ്പം ചെറിയ എണ്ണത്തെ കാണിക്കുന്നു.