Challenger App

No.1 PSC Learning App

1M+ Downloads
രണ്ടുചരങ്ങളുള്ള ഡാറ്റയെ പ്രതിനിധീകരിക്കുവാനാണ് ______ ഉപയോഗി ക്കുന്നത്.

Aസ്‌കാറ്റർ പ്ലോട്ട്

Bപൈ ചാർട്ട്

Cബോക്സ് പ്ലോട്ട്

Dഹിസ്റ്റോഗ്രാം

Answer:

A. സ്‌കാറ്റർ പ്ലോട്ട്

Read Explanation:

രണ്ടുചരങ്ങളുള്ള ഡാറ്റയെ പ്രതിനിധീകരിക്കുവാനാണ് സ്‌കാറ്റർ പ്ലോട്ട് ഉപയോഗി ക്കുന്നത്. രണ്ടു ചരങ്ങളുടെ ബന്ധങ്ങളെ അപഗ്രഥിക്കുന്നതിന് ഇത് ഉപയോഗിക്കുന്നു. സ്‌കാറ്റർ പ്ലോട്ടിൽ ഒരു ചരം X അക്ഷത്തിലും മറ്റേത് Y അക്ഷത്തിലും രേഖപ്പെടുത്തുന്നു. ഓരോ ജോഡിയും ഓരോ ബിന്ദുവായി രേഖപ്പെടുത്തുന്നു


Related Questions:

ചോദ്യാവലിയിൽ ഉൾപെടുത്താൻ കഴിയുന്ന ചോദ്യങ്ങളുടെ എണ്ണം എത്ര ?

ഒരു കോളനിയിലെ 70 ആൾക്കാരുടെ വയസ്സിൻ്റെ ആവൃത്തി വിതരണം ചുവടെ കൊടു ക്കുന്നു. ഒരു അവരോഹണ സഞ്ചിതാവൃത്തി വക്രം വരച്ച് 25 വയസ്സിന് മുകളിലുള്ളവ രുടെ എണ്ണം കാണുക

വേർതിരിക്കപ്പെട്ട ദീർഘചതുരങ്ങൾ അടങ്ങിയതാണ് ഒരു ബാർഡയഗ്രം. ഇതിലെ ഓരോ ദീർഘചതുരവും ____ എന്നറിയപ്പെടുന്നു
Find the range of 11, 22, 6, 2, 4, 18, 20, 3.
The mean of first 50 natural numbers is: