Isn't it too hot during ..... day but it is very cold at night?
Aa
Ban
Cthe
Dnone of these
Answer:
C. the
Read Explanation:
"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.
ഇവിടെ day എന്ന് പറയുമ്പോൾ ഏതെങ്കിലും ഒരു day എന്ന രീതിയിൽ അല്ല.ആ particular day നെ തന്നെ ആണ് സൂചിപ്പിക്കുന്നത്.അതിനാൽ the എന്ന article ഉപയോഗിക്കുന്നു