Challenger App

No.1 PSC Learning App

1M+ Downloads
ISRO പുറത്തിറക്കിയ Land Slide Atlas പ്രകാരം ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടാകുന്ന ഇന്ത്യയിലെ പ്രദേശം ഏത് ?

Aജമ്മു കശ്മീർ

Bആൻഡമാൻ നിക്കോബർ

Cപുതുച്ചേരി

Dദാദ്ര നാഗാർഹവേലി

Answer:

A. ജമ്മു കശ്മീർ

Read Explanation:

• പട്ടികയിൽ ഒന്നാമത് - ജമ്മു കശ്മീർ (കേന്ദ്രഭരണ പ്രദേശം) • രണ്ടാമത് - ഉത്തരാഖണ്ഡ് • മൂന്നാം സ്ഥാനം - അരുണാചൽ പ്രദേശ് • ISRO പുറത്തിറക്കിയ Land Slide Atlas പ്രകാരം ഉള്ള റിപ്പോർട്ടിലാണ് ഈ കാര്യം പ്രതിപാദിക്കുന്നത് • ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെടുന്ന ലോകത്തിലെ ദുരന്തങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഉരുൾപൊട്ടൽ


Related Questions:

When was the first Human Development Report published by the UNDP?
ഐക്യരാഷ്ട്രസഭയുടെ ആഗോള സന്തോഷ സൂചികയിൽ ഇന്ത്യയുടെ റാങ്ക് ?
2024 മാർച്ചിൽ ഹുറൂൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്ക് പ്രകാരം ഏഷ്യയിൽ ഏറ്റവും കൂടുതൽ ശതകോടിശ്വരന്മാർ ഉള്ള നഗരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
2023-24 വർഷത്തെ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് എത്ര ?
"എക്കണോമിക്സ് ഇന്റലിജൻസ് ഇൻഡക്സ്" 2023ലെ കണക്കുപ്രകാരം ലോകത്തിലെ ഏറ്റവും താമസ യോഗ്യമായ നഗരങ്ങളിൽ ഒന്നാമത് എത്തിയത് ?