Challenger App

No.1 PSC Learning App

1M+ Downloads
ISRO യുടെ മേൽനോട്ടത്തിൽ നൂറൽ ഇസ്ലാം യൂണിവേഴ്സിറ്റി (തമിഴ്നാട്) നിർമിച്ച ഉപഗ്രഹം ?

Aജുഗ്നു

Bആനുസാറ്റ്

CNIUSAT

Dകലാംസാറ്റ് (V2)

Answer:

C. NIUSAT

Read Explanation:

വിക്ഷേപിച്ച വർഷം:-2017 ജൂൺ 23 വിക്ഷേപണ വാഹനം - PSLV C38


Related Questions:

ഇന്ത്യയുടെ പാൽക്കാരൻ?.
Whose autobiography is" The fall of a sparrow"?
ഇന്ത്യയിൽ ആദ്യമായി വാണിജ്യ അടിസ്ഥാനത്തിൽ നിർമ്മിച്ച മൈക്രോ കൺട്രോളർ ഏത് ?
രാജീവ് ഗാന്ധി അക്ഷയ ഊർജ്ജ ദിനം എന്ന്?
ഇന്ത്യൻ ഗണിത ശാസ്ത്രത്തിന്റെ പിതാവ് ?