ISRO യുടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻെററിൽ നിന്നുള്ള നൂറാമത്തെ വിക്ഷേപണം നടന്നത് എന്ന് ?
A2025 ജനുവരി 1
B2024 ഡിസംബർ 29
C2025 ജനുവരി 29
D2024 ഡിസംബർ 31
Answer:
C. 2025 ജനുവരി 29
Read Explanation:
• നൂറാമത്തെ വിക്ഷേപണത്തിൽ ഭ്രമണപഥത്തിൽ എത്തിച്ച ഉപഗ്രഹം - NVS 02 (നാവിക്)
• ഗതിനിർണ്ണയ ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹമാണ് നാവിക്
• നൂറാമത്തെ വിക്ഷേപണത്തിനായി ഉപയോഗിച്ച റോക്കറ്റ് - GSLV F 15