App Logo

No.1 PSC Learning App

1M+ Downloads
ISRO യുടെ സ്പെഡെക്സ് ദൗത്യത്തിൻ്റെ ഭാഗമായി കൂട്ടിച്ചേർത്ത ഉപഗ്രഹങ്ങളെ വേർപെടുത്തുന്ന ഡിഡോക്കിങ് പ്രക്രിയ പൂർത്തിയാക്കിയത് എന്ന് ?

A2025 ജനുവരി 16

B2025 മാർച്ച് 13

C2025 മാർച്ച് 8

D2025 ഫെബ്രുവരി 14

Answer:

B. 2025 മാർച്ച് 13

Read Explanation:

• സ്പെഡെക്സ് ദൗത്യം വിക്ഷേപണം നടത്തിയത് - 2024 ഡിസംബർ 30 • ദൗത്യത്തിൻ്റെ ഭാഗമായി ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിച്ചത് - 2025 ജനുവരി 16 • ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുകയും വേർപെടുത്തുകയും ചെയ്യുന്നതാണ് സാങ്കേതികവിദ്യ


Related Questions:

ഇതിൽ ഏതാണ് ISRO യുടെ ആദ്യ സൗര്യ ദൗത്യം
ഏത് പദാര്‍ത്ഥത്തിന്റെ അഭാവം മൂലമാണ് ശൂന്യാകാശത്ത് ശബ്ദം കേള്‍ക്കാത്തത് ?
ആദ്യമായി ഏത് സ്വകാര്യ കമ്പനിയാണ് മനുഷ്യരെ ബഹിരാകാശത്തിലേക്ക് എത്തിച്ചത് ?
Which launch vehicle is popularly known as India’s ‘Baby Rocket’?
ചന്ദ്രയാൻ 3 മിഷനിലെ റോവറിന്റെ പേര് ?