Challenger App

No.1 PSC Learning App

1M+ Downloads
ISRO യുടെ സ്പെഡെക്സ് ദൗത്യത്തിൻ്റെ ഭാഗമായി കൂട്ടിച്ചേർത്ത ഉപഗ്രഹങ്ങളെ വേർപെടുത്തുന്ന ഡിഡോക്കിങ് പ്രക്രിയ പൂർത്തിയാക്കിയത് എന്ന് ?

A2025 ജനുവരി 16

B2025 മാർച്ച് 13

C2025 മാർച്ച് 8

D2025 ഫെബ്രുവരി 14

Answer:

B. 2025 മാർച്ച് 13

Read Explanation:

• സ്പെഡെക്സ് ദൗത്യം വിക്ഷേപണം നടത്തിയത് - 2024 ഡിസംബർ 30 • ദൗത്യത്തിൻ്റെ ഭാഗമായി ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിച്ചത് - 2025 ജനുവരി 16 • ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുകയും വേർപെടുത്തുകയും ചെയ്യുന്നതാണ് സാങ്കേതികവിദ്യ


Related Questions:

വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം :
ബഹിരാകാശത്തുവച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന 'സ്പേസ് ഡോക്കിംഗ് വിജയകരമായി പരീക്ഷിച്ച നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഏതൊക്കെ ഉപഗ്രഹങ്ങളെയാണ് 'സ്പേസ് ഡോക്കിംഗ് വഴി ബന്ധിപ്പിച്ചത്?

Which of the following correctly describes satellite constellation requirements?

  1. LEO systems need more satellites than GEO for global coverage.

  2. MEO requires more satellites than LEO.

  3. GEO systems require only 3 satellites for most of the globe.

സൗര വാതത്തിൽ നിന്നും സാമ്പിൾ ശേഖരിച്ച് ഭൂമിയിലേക്ക് തിരിച്ചയച്ച നാസയുടെ സാമ്പിൾ - റിട്ടേൺ പ്രോബ് ഏതാണ് ?
ഭൂമിക്ക് സമീപമത്ത് വരുന്ന ഛിന്നഗ്രഹങ്ങളെ ഭൂമിയിലെത്തുംമുമ്പേ പ്രതിരോധിക്കാനുള്ള ' ഡബിൾ ആസ്ട്രറോയ്ഡ് റീഡിറൿഷൻ മിഷൻ (DART) ' ആരംഭിച്ചത് ഏത് ബഹിരാകാശ സംഘടനയാണ് ?