Challenger App

No.1 PSC Learning App

1M+ Downloads
ISRO ഗഗൻയാൻ വർഷമായി പ്രഖ്യാപിച്ചത്?

A2024

B2026

C2025

D2023

Answer:

C. 2025

Read Explanation:

• ഗഗൻയാന്റെ രണ്ട് ആളില്ലാ വിക്ഷേപണങ്ങൾ നടക്കുന്നത് - 2026.

• ആളില്ലാ വിക്ഷേപണങ്ങളിൽ പങ്കെടുക്കുന്ന റോബോട്ട് - വ്യോമമിത്ര


Related Questions:

2025 മെയിൽ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം?

താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ ആദ്യ ചാന്ദ്രദൗത്യം ആണ് മംഗൾയാൻ
  2. മംഗൾയാന്റെ വിക്ഷേപണ വാഹനം PSLV XL -C25 ആണ്
  3. 2013 നവംബർ അഞ്ചിന് ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിച്ചു .
    ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് വിക്ഷേപിക്കുന്ന ആശയവിനിമയ ഉപഗ്രഹമായ ജിസാറ്റ്‌ - 20 ഭ്രമണപഥത്തിൽ എത്തിക്കുന്ന വിക്ഷേപണ വാഹനം ഏത് ?
    ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്ര പര്യവേക്ഷണ ദൗത്യം ഏതാണ് ?
    ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ അധികാരിയായി 2022-ൽ നിയമിക്കപ്പെട്ട വ്യക്തി ആരാണ്?