App Logo

No.1 PSC Learning App

1M+ Downloads
ISRO മുൻ ചെയർമാൻ എസ് സോമനാഥിനെ ബഹിരാകാശ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഉപദേശകനായി നിയമിച്ച സംസ്ഥാനം ?

Aകേരളം

Bആന്ധ്രാപ്രദേശ്

Cതമിഴ്‌നാട്

Dകർണാടക

Answer:

B. ആന്ധ്രാപ്രദേശ്

Read Explanation:

• കാബിനറ്റ് റാങ്കിലുള്ള പദവിയാണ് • കാലാവധി - 2 വർഷം • ബഹിരാകാശ ഗവേഷണം, വ്യവസായ ആപ്ലിക്കേഷനുകൾ, ഭരണം എന്നീ മേഖലകളിൽ സർക്കാരിന് മാർഗ്ഗനിർദേശങ്ങൾ നൽകുകയാണ് ലക്ഷ്യം


Related Questions:

ചൊവ്വയിൽ ആദ്യമായി പറന്ന ചെറു ഹെലികോപ്റ്റർ ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ പോളാർ ആൻഡ് ഓഷ്യൻ മ്യുസിയം നിലവിൽ വരുന്ന സംസ്ഥാനം ?
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേലോഡ് ഹോസ്റ്റിങ് ഉപഗ്രഹമായ "നിള" വികസിപ്പിച്ചത് ?
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച ഭൂസ്ഥിര ഉപഗ്രഹം?
Which of the following satellites was launched aboard PSLV-C51?