App Logo

No.1 PSC Learning App

1M+ Downloads
ISRO യുടെ അഭിമാനപദ്ധതിയായ ചന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിംഗ് നടന്നത് എന്നാണ്?

Aജൂലൈ 13,2023

Bആഗസ്ത് 14,2023

Cജൂലൈ 14 ,2023

Dആഗസ്ത് 23,2023

Answer:

D. ആഗസ്ത് 23,2023

Read Explanation:

ISRO യുടെ അഭിമാനപദ്ധതിയായ ചന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിംഗ് നടന്നത് ആഗസ്ത് 23,2023.


Related Questions:

2025 ലെ റിപ്പബ്ലിക്ക് ദിനത്തിൽ കേന്ദ്ര മന്ത്രാലയങ്ങളുടെ വിഭാഗത്തിൽ മികച്ച ടാബ്ലോ (നിശ്ചലദൃശ്യം) അവതരിപ്പിച്ചത് ?
Who is the head of the Council of Indian Institutes of Technology or IIT Council?
ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി ?
2025 ജൂണിൽ മരണപ്പെട്ട മുൻ ഐ എസ് ആർ ഓ ശാസ്ത്രജ്ഞനും തമിഴ് എഴുത്തുകാരനുമായ വ്യക്തി
Which football legend’s statue has been unveiled in Panaji, Goa?