App Logo

No.1 PSC Learning App

1M+ Downloads
ISRO യുടെ നിലവിലുള്ള ചെയർമാൻ ആര്?

Aഡോ. എസ്. സോമനാഥ്

Bഡോ. കെ. ശിവൻ

Cഡോ.കെ.രാധാകൃഷ്ണൻ

Dഡോ. വി. നാരായാണൻ

Answer:

D. ഡോ. വി. നാരായാണൻ

Read Explanation:

  • 1963 മുതൽ ISRO 11 ചെയർമാന്മാരെ നിയമിച്ചു.

  • ഐഎസ്ആർഒയുടെ ആദ്യ ചെയർമാൻ ഡോ. വിക്രം സാരാഭായ് ആയിരുന്നു.


Related Questions:

2020-ലെ "ഫെമിന മിസ്സ് ഇന്ത്യ വേൾഡ്" - എന്ന പട്ടം നേടിയതാര് ?
ഡൽഹിയിലെ "ഫിറോസ് ഷാ കോട്ട്‌ല" സ്റ്റേഡിയത്തിന്റെ പുതിയ പേര് ?
നീതി ആയോഗിന്റെ 2021 - 22 നഗര സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനം നേടിയ നഗരം ഏതാണ് ?
Which Indian state has joined hands with the World Food Programme (WFP) to improve food security of farmers?
ഇന്ത്യയുടെ പുതിയ പാർലമെൻട് മന്ദിരം പ്രധാനമന്ത്രി നാടിനു സമർപ്പിച്ചത് എന്ന് ?