ISRO യുടെ നേതൃത്വത്തിൽ ബഹിരാകാശ മ്യൂസിയം നിലവിൽ വരുന്നത് എവിടെ?
Aകവടിയാർ
Bവെള്ളായണി
Cതുമ്പ
Dആക്കുളം
Answer:
A. കവടിയാർ
Read Explanation:
. "രാജ്യത്തിൻറെ ബഹിരാകാശ ചരിത്രം", "വിജയ പദ്ധതികൾ", "പ്രധാന ദൗത്യങ്ങളുടെ വിവരങ്ങൾ", "മറ്റു രാജ്യങ്ങളുടെ ദൗത്യങ്ങൾ" സംബന്ധിച്ച വിവരങ്ങൾ എല്ലാം മ്യൂസിയത്തിൽ ഉണ്ടാകും.