Challenger App

No.1 PSC Learning App

1M+ Downloads
ISRO യുടെ പതിനൊന്നാമത്തെ ചെയർമാൻ ?

Aഎസ് സോമനാഥ്

Bജി മാധവൻ നായർ

Cവി നാരായണൻ

Dകെ രാധാകൃഷ്ണൻ

Answer:

C. വി നാരായണൻ

Read Explanation:

നാഗർകോവിൽ സ്വദേശിയാണ് വി നാരായണൻ • തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെൻററിൻ്റെ ഡയറക്റ്ററായിരുന്നു അദ്ദേഹം • GSLV Mark-3 റോക്കറ്റിൻ്റെ ക്രയോജനിക് പ്രോജക്റ്റ് ഡയറക്റ്ററായിരുന്നു • ചന്ദ്രയാൻ 2 ദൗത്യത്തിൻ്റെ പരാജയത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ ചെയർമാൻ


Related Questions:

Choose the correct statement(s) regarding ISRO’s PSLV missions:

  1. PSLV C-55 launched Singapore’s TelEOS 2 satellite.

  2. PSLV C-56 was dedicated to Chandrayaan-3.

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന സ്ഥാപിതമായ വർഷം ?
ISRO യുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെൻററിൻ്റെ ഡയറക്റ്റർ ?
അടുത്തിടെ ഹിമാലയൻ ഹൈ ആൾറ്റിട്യുഡ് അറ്റ്‌മോസ്‌ഫെറിക് സെൻറർ സ്ഥാപിച്ചത് എവിടെയാണ് ?
Who is considered the founding father of the Indian space program?