It ..... all night.
Arain
Bis raining
Crains
Dhas been raining
Answer:
D. has been raining
Read Explanation:
all morning,all night എന്നീ time expression കൾ വരികയാണെങ്കിൽ present perfect continuous tense ആണ് ഉപയോഗിക്കേണ്ടത് .'is raining' എന്നത് present continuous tenseൽ വരുന്ന verb ആണ് .rain ,rains എന്നിവ simple present tense ൽ വരുന്ന verb ആണ് .has been raining എന്നതാണ് present perfect continuous tense ൽ ഉപയോഗിക്കുന്ന verb